ഹോ... ഈ ഗൂഗിളിന്റെ ഒരു കാര്യം...
ഞാന്‍ എങ്ങനാ മലയാളത്തില്‍ ടൈപ്പ് ചെയ്യുക എന്നലോചിക്കുവാര്നു...
അപ്പോഴല്ലേ...ദാണ്ടെടാ കിടക്കുന്നു ട്രന്‍സ്ളിറെരറേന്‍ ..... അടിപൊളി... എനിക്ക് സന്തോഷമായി.. എന്റെ കണ്ണ് നിറയുന്നു...
കുറെ നാളായി ഞാന്‍ ബ്ലോഗ് എഴുതണം എഴുതണം എന്ന് വിചാരിക്കുന്നു.. ഇന്നാ ഒക്കെ ഒത്തു വന്നത്....
ഒരു കഥ പറഞ്ഞു ബ്ലോഗ് എഴുത്ത് തുടങ്ങാം...
പണ്ട് നടന്ന കഥയാ..വളരെ പണ്ട് ..
happy to c u here,.. al the best for a superhit :)
ReplyDelete